Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മംഗന്‍

മംഗന്‍ - ഇതിന്‌ പകരമാകാന്‍ മറ്റൊന്നില്ല

5

മൂന്ന് നാള്‍ നീണ്ടുനില്‍ക്കുന്ന സംഗീതോത്സവമാണ് ഉത്തര സിക്കിമിലെ ജില്ലാ ആസ്ഥാന പട്ടണമായ മംഗന്‍ എന്ന പ്രദേശത്തെ ശ്രദ്ധേയമാക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ് നാദവീചികള്‍ മംഗനില്‍ അമൃതമഴ പൊഴിക്കുന്നത്.

ഇതിന് പുറമെ ഭക്ഷ്യമേളയും പരമ്പരാഗത സംഗീതത്തിന്റെ ആവിഷ്ക്കാരവും പ്രാദേശിക കരകൌശല വസ്തുക്കളുടെ വില്പനയും മംഗനെ ആസ്വാദനത്തിന്റെ വിഭിന്ന തലങ്ങള്‍ തേടി അലയുന്നവര്‍ക്കുള്ള പറുദീസയാക്കുന്നു. ഗാങ്ടോകില്‍ നിന്ന് 67 കിലോമീറ്റര്‍ അകലെയുള്ള ഈ പട്ടണം, മേഖലയിലെ മറ്റു പ്രദേശങ്ങളുമായി എല്ലാ നിലയ്ക്കും സുഗമമായ ബന്ധം പുലര്‍ത്തുന്നു.

മംഗന്‍ പ്രശസ്തമാക്കുന്നത്

മംഗന്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മംഗന്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മംഗന്‍

  • റോഡ് മാര്‍ഗം
    സിക്കിമിന്റെ വിവിധ മേഖലകളില്‍ നിന്ന് സര്‍ക്കാര്‍ വക ബസ്സുകളും സ്വകാര്യ ബസ്സുകളും മംഗനിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് പുറമെ ടാക്സികളും ജീപുകളും സന്ദര്‍ശകരെ മംഗനില്‍ എത്തിക്കാന്‍ സജ്ജമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ജല്പൈഗുരിയാണ് മംഗന്‍ പട്ടണത്തോട് ഏറ്റവും അടുത്തുള്ള റെയില്‍വേ പട്ടണം. ഇവിടെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളുണ്ട്. ന്യൂ ജല്‍പൈഗുരി, ജല്‍പൈഗുരി, ജല്‍പൈഗുരി റോഡ് എന്നിവയാണവ.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    മംഗന്‍ പട്ടണത്തില്‍ നിന്ന് 124 കിലോമീറ്റര്‍ അകലെയുള്ള ബഗ്ദോഗ്രയാണ് സമീപസ്ഥമായ വിമാനത്താവളം. ഡല്‍ഹി, മുംബൈ, ബംഗ്ലൂര്‍ , ചെന്നൈ എന്നിങ്ങനെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Jun,Mon
Return On
30 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Jun,Mon
Check Out
30 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Jun,Mon
Return On
30 Jun,Tue