Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്‍സ » ആകര്‍ഷണങ്ങള് » ബരേത

ബരേത, മന്‍സ

8

അഗര്‍വാള്‍ സമുദായവും രജപുത്രരും ചേര്‍ന്ന് നിര്‍മ്മിച്ച ഗ്രാമമാണ് ബരേത. ചൌധരി ആശാറാം ധര്‍മ്മശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ജനത ദുഖ് ദാമന്‍ ഫാര്‍മസിയുടെ സ്ഥാപകനായ ആശാ റാം ചൌധരിയുടെ മുന്‍കാലവസതിയായിരുന്നു ഇത്. ശാന്തവും സ്വസ്ഥവുമായ ഈ പട്ടണത്തില്‍ പതിനയ്യായിരത്തില്‍ കുറവ് ആളുകളേ വസിക്കുന്നുള്ളു.

മില്‍ഖസിംങ് എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ പട്ടണത്തിന്റെ പ്രധാന ആകര്‍ഷണം. ബുദലാദ റോഡില്‍ നിലകൊള്ളുന്ന ഈ സ്ഥാപനത്തില്‍ എഞ്ചിനീയറിംങ്, ഐ ടി, ബാങ്കിംങ്, ഫാര്‍മസി എന്നിങ്ങനെ വിവിധ കോഴ്സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu