വളരെ ശാന്തമായ ഒരു കടലോരമാണ് അര്‍ത്തുങ്കല്‍ പള്ളി. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരമുള്ള വിനോദകേന്ദ്രമാണിത്. പ്രകൃതിരമണീയമാണ് അര്‍ത്തുങ്കല്‍ ബീച്ച്. ബീച്ച് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം വൈകീട്ട് 3മണിയ്ക്കും അഞ്ചുമണിയ്ക്കും ഇടയിലാണ്. തീരത്ത് നിരന്നുനില്‍ക്കുന്ന മരങ്ങളും അസ്തമയക്കാഴ്ചയുമെല്ലാം ചേര്‍ന്ന് ബീച്ചിനെ പൂര്‍വ്വാധികം ഭംഗിയാക്കും വേകുന്നേരങ്ങളില്‍. പലതരം മത്സ്യങ്ങളും, മാട്ടിറച്ചിയുമെല്ലാം ലഭിയ്ക്കുന്ന അര്‍ത്തുങ്കല്‍ ചന്തയും ഏറെ പ്രശസ്തമാണ്.



Click it and Unblock the Notifications