Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » ആകര്‍ഷണങ്ങള് » ഗംഗൈ കൊണ്ട ചോളപുരം

ഗംഗൈ കൊണ്ട ചോളപുരം, മയിലാടുതുറൈ

15

പാലൈ രാജാക്കന്മാരെ തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി ചോളരാജാവായിരുന്ന രാജേന്ദ്ര ചോളന്‍ സ്ഥാപിച്ചതാണ് ഗംഗൈ കൊണ്ട ചോളപുരം. 250 വര്‍ഷത്തോളം ഈ നഗരമാണ് ചോളരാജാക്കന്മാര്‍ തലസ്ഥാനമായി ഉപയോഗിച്ചുവന്നത്. ഗംഗന്മാരെ തോല്‍പ്പിച്ച ചോളന്‍ എന്നാണ് ഗംഗൈ കൊണ്ട ചോളപുരം എന്ന പേരിനര്‍ത്ഥം. അന്നത്തെ തലസ്ഥാനനഗരത്തിന്റെ ഗാംഭീര്യമൊന്നും ഇന്നിവിടെ കാണാന്‍ കഴിയില്ല.

ഇപ്പോഴും സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് പതിനൊന്നാം നൂറ്റാണ്ടിലെ സുവര്‍ണകാലം അല്‍പമെങ്കിലും സൂക്ഷിച്ചുവച്ചിരിക്കുന്നത്. ചോളന്മാരുടെ കാലത്തെ കലയ്ക്കും കരവിരുതിനും ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം. തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിപ്പമേറിയ ശിവലിംഗമുള്ള ക്ഷേത്രമെന്ന പെരുമയും ഈ ക്ഷേത്രത്തിനാണ്. ശ്രീകോവിലില്‍ ആരാധിച്ചുവരുന്നത് നാല് മീറ്റര്‍ ഉയരമുള്ള ലിംഗമാണ്. ചുവരുകളില്‍ ചെമ്പ് തകിട് പതിപ്പിച്ചുകൊണ്ടുള്ള നിര്‍മ്മാണരീതി ചോളന്മാരുടെ കാലത്തെ സവിശേഷതയായിരുന്നു. അതുകൊണ്ടുതന്നെ ക്ഷേത്രത്തിന്റെ തിളക്കം ഇന്നും നിലനില്‍ക്കുന്നു. മനോഹരമായ കൊത്തുപണികളും, അതിലും മനോഹരമായ വാസ്തുവിദ്യയുമാണ് ക്ഷേത്രത്തിന്റേത്. 984 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
31 Jul,Fri
Return On
01 Aug,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
31 Jul,Fri
Check Out
01 Aug,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
31 Jul,Fri
Return On
01 Aug,Sat