Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മേഡക്‌ » ആകര്‍ഷണങ്ങള് » എഡുപായല ദുര്‍ഗാ ഭവാനി ഗുഡി

എഡുപായല ദുര്‍ഗാ ഭവാനി ഗുഡി, മേഡക്‌

15

എഡുപായല ദുര്‍ഗാ ഭവാനി ഗുഡിയിലെ പ്രധാന പ്രതിഷ്‌ഠ ദുര്‍ഗാ ഭവാനി ദേവിയാണ്‌. മേഡക്‌ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മഹാരാഷ്ട്ര, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്ക്‌ വളരെ അടുത്താണ്‌. ക്ഷേത്രത്തിന്‌ പുറമെ ഇവിടെ കാണുന്ന പ്രകൃതിദത്ത ശിലാരൂപങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്‌. മഞ്ചീരനദി ഇവിടെ വച്ചാണ്‌ ഏഴായി പിരിയുന്നത്‌. എഡുപായല എന്ന തെലുങ്ക്‌ വാക്കിനര്‍ത്ഥം ഏഴു നദികള്‍ എന്നാണ്‌.

അര്‍ജ്ജുനന്റെ പൗത്രനായ ജനമേജ്യ രാജാവ്‌ തന്റെ അച്ഛനെ ശാപത്തില്‍ നിന്ന്‌ രക്ഷിക്കാനായി സര്‍പ്പയാഗം നടത്തിയെന്നും ഇപ്പോള്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ വച്ചാണ്‌ യാഗം നടത്തിയതെന്നുമാണ്‌ ഐതിഹ്യം. പാലം നിര്‍മ്മിക്കാനായി മഞ്ചീര നദിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെ വന്‍ ചാമ്പല്‍കൂമ്പാരം കണ്ടതായും പറയപ്പെടുന്നു.

ശിവരാത്രിയോട്‌ അനുബന്ധിച്ച്‌ ഇവിടെ നടക്കുന്ന മേളയാണ്‌ ജടര. ഈ മേളയില്‍ പങ്കെടുക്കുന്നതിനായി അയല്‍സംസ്ഥാനങ്ങളായ കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ഇവിടേക്ക്‌ ഒഴുകും.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu