സൂരജ് കുണ്ഡിനടുത്തുള്ള ഒരു ക്ഷേത്രമാണിത്. എല്ലാ വര്‍ഷവും ഹോളിക്ക് ശേഷം ഇവിടെ നടത്തപ്പെടുന്ന നൗചാന്ദി മേള ഏറെ പ്രസിദ്ധമാണ്. ഇക്കാലത്ത് ക്ഷേത്രം പുഷ്പങ്ങളാലും, ദീപങ്ങളാലും അലങ്കരിക്കുകയും, നിരവധി കച്ചവടശാലകള്‍ ഇവിടെ ആരംഭിക്കുകയും ചെയ്യും.
നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവി അഹല്യഭായ് ഹോല്‍ക്കര്‍ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്.ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ പ്രശസ്തമായ ഒരു ക്ഷേത്രമാണിത്.



Click it and Unblock the Notifications