മുഗള്‍ ഭരണാധികാരിയായിരുന്ന ഇല്‍ത്തുത്‍മിഷിന്‍റെ മകനാണ് ഷാഹി ഈദ്ഗാഹ് നിര്‍മ്മിച്ചത്. 600 വര്‍ഷം പഴക്കമുള്ള ഒരു മോസ്കാണിത്. ഒരു ലക്ഷത്തോളം പേരെ ഉള്‍ക്കൊള്ളുന്ന ഒരു നിര്‍മ്മിതിയാണിത്. മുഗള്‍കാലഘട്ടത്തിന്‍റെ സാക്ഷ്യങ്ങളായ നീര്‍മ്മാണ ശൈലിയും, കൊത്തുപണികളും ഇതില്‍ കാണാം.



Click it and Unblock the Notifications