ചാന്ദൗസിയിലെ രാംബാഗ്‌റോഡിലുള്ള വേണുഗോപാല്‍ ക്ഷേത്രം രാധയ്‌ക്കും കൃഷ്‌ണനും വേണ്ടിയുള്ളതാണ്. ക്ഷേത്രം സംരക്ഷിക്കുന്നതിന് പ്രത്യേകം കമ്മറ്റിയോ ട്രസ്റ്റോ ഇല്ല. പൂജാരിയും അദ്ദേഹത്തിന്റെ കുടംബവും മാത്രമാണ് ക്ഷേത്രത്തിന് സമീപത്തുള്ളതും ക്ഷേത്രം സംരക്ഷിക്കുന്നതും. കൃഷ്‌ണ ജന്മാഷടമി ആണ് ഇവിടുത്തെ പ്രധാന ആഘോഷം. വിവിധ സമയങ്ങളില്‍ മറ്റ് ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്.



Click it and Unblock the Notifications