Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മൊറാദാബാദ്‌ » ആകര്‍ഷണങ്ങള് » മന്‍ഡവര്‍ കാ മഹല്‍

മന്‍ഡവര്‍ കാ മഹല്‍, മൊറാദാബാദ്‌

19

ഇംഗ്ലണ്ടിലെ വിക്‌ടോറിയ രാജ്ഞിക്ക്‌ ഉര്‍ദു ഭാഷയോട്‌ വളരെ താല്‍പര്യം ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നും മഷര്‍ അലി എന്ന അധ്യാപകനെ ഉര്‍ദ്ദു ,പേര്‍ഷ്യന്‍ ഭാഷകള്‍ പഠിപ്പിക്കുന്നതിനായി അവര്‍ ഇംഗ്ലണ്ടിലേയ്‌ക്ക്‌ വിളിച്ചു വരുത്തി. അധ്യാപകന്റെ സേവനത്തില്‍ സന്തോഷവതിയായ രാജ്ഞി അദ്ദേഹത്തിനായി 1850 ല്‍ മന്‍ഡവറില്‍ ഒരു കോട്ടാരം പണിതു.

അതാണ്‌ മന്‍ഡവര്‍ കാ മഹല്‍. ഗാല്‍ഖ ദേവി ക്ഷേത്രത്തില്‍ നിന്നും എട്ട്‌ കിലോമീറ്റര്‍ അകലെയായാണ്‌ ഈ കൊട്ടാരം .

കുണ്ടന്‍പൂര്‍ ഗ്രാമത്തിലേയ്‌ക്കുള്ള മന്‍ഡവര്‍ ബ്ലാവലി റോഡിലാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കാമുകനായ ഭഗവാന്‍ കൃഷ്‌ണനില്‍ നിന്നും അകന്നതിനെ തുടര്‍ന്ന്‌ രുക്‌മിണി ദേവി പ്രാര്‍ത്ഥനയ്‌ക്കായി ഈ സ്ഥലം സന്ദര്‍ശിച്ചതായാണ്‌ വിശ്വാസം. മണ്ടവര്‍ കാ മഹല്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ ഒരിക്കലും ഗാല്‍ഖ ദേവി ക്ഷേത്രം സന്ദര്‍ശിക്കാന്‍ മറക്കരുത്‌.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu