റുപിന്‍ഗഡ്, ടോണ്‍ നദി എന്നിവ ചേരുന്നിടത്തുള്ള ഗ്രാമമാണ് നട്വര്‍. പുരാണ കഥാപാത്രങ്ങളായ ശല്യര്‍, സൂര്യ ഭഗവാന്‍റെയും കുന്തിയുടെയും പുത്രനായ കര്‍ണ്ണന്‍ എന്നിവരുടെ സ്ങ്ങമാരകങ്ങളാണ് ഇവിടെയുള്ളത്. ദുര്യോധനനെ മാത്രം ആരാധിക്കുന്ന പ്രദേശം കൂടിയാണ് ഇത്. ദുര്യോധനനെയും അദ്ദേഹത്തോട് ബന്ധപ്പെട്ടവയെയും ആരാധിക്കുന്ന മറ്റ് പല ക്ഷേത്രങ്ങളും ഇതിന് സമീപത്തുണ്ട്.



Click it and Unblock the Notifications