മൌണ്ട് അബുവിലെ മറ്റൊരു പ്രധാന സ്ഥാപനമാണ് ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റി. ലോക പ്രശസ്തമായ ബ്രഹ്മകുമാരിസ് വേള്‍ഡ് സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. ലോക നന്മക്കും സമാധനത്തിനുമായി നിലകൊള്ളുന്ന ഒരു ആദ്മീയ കേന്ദ്രം.മെഡിറ്റെഷന്‍,യോഗ തുടങ്ങിയ കോഴ്സുകള്‍ ഇവിടെ പഠിപ്പിക്കുന്നു.
ബ്രഹ്മകുമാരിസ് സ്പിരിച്വല്‍ യുണിവേഴ്സിറ്റിയെ കുറിച്ച് കൂടുതല്‍ അറിയുമ്പോഴാണ് ഇതു എത്ര വലിയ ഒരു സംരംഭമാണെന്ന് തിരിച്ചറിയുന്നത്. ഇവര്‍ക്ക് ഏകദേശം 132 രാജ്യങ്ങളിലായി 8500 ശാഖകളും അവയിലെല്ലമായി 8,00,000 പ്രവര്‍ത്തകരുമുണ്ട്.



Click it and Unblock the Notifications