ആരവല്ലി നിരയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ഗുരുശിഖറിലാണ് ദത്താത്രേയ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരുടെ അവതാരമായ ഗുരു ദത്താത്രേയ സ്വാമികളുടെ പേരിലുള്ള ക്ഷേത്രമാണിത്. ഇതിനു വടക്ക് പടിഞ്ഞാറായി ഗുരുവിന്‍റെ മാതാവ് അഹില്യയുടെ പേരിലുള്ള മറ്റൊരമ്പലം കൂടിയുണ്ട്. ഗുരുശിഖറിലെത്തുന്ന സഞ്ചാരികള്‍ ഇവ രണ്ടും ദര്‍ശിച്ചിട്ടേ മടങ്ങാറുള്ളൂ.



Click it and Unblock the Notifications