7000 വര്‍ഷങ്ങള്‍ക്കു മുമ്പ് മൌണ്ട് അബുവില്‍ നിലനിന്നിരുന്ന അമ്രവതി കാലത്തിന്റെ ഓര്‍മയെന്നോണം ഋഷികേശ് ക്ഷേത്രം തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. അക്കാലത്തു ഇവിടം ഭരിച്ചിരുന്നത് അമരീഷ് എന്നു പേരുള്ള രാജാവായിരുന്നു. അദ്ദേഹത്തിന്‍റെ ഇഷ്ടദൈവമായിരുന്നു ഋഷികേശ്.ഒരിക്കല്‍ അദ്ദേഹം വിജയകരമായ 100 അശ്വമേധ യാഗങ്ങള്‍ നടത്തി. അതില്‍ കളി പൂണ്ട ഇന്ദ്രന്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും ഭക്തവത്സലനായ ഋഷികേശ് ഇന്ദ്രനില്‍ നിന്ന് അദ്ദേഹത്തെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം.



Click it and Unblock the Notifications