Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മുക്തേശ്വര്‍ » ആകര്‍ഷണങ്ങള് » ചൗതി ജാലി

ചൗതി ജാലി, മുക്തേശ്വര്‍

19

മുക്തേശ്വര്‍ ക്ഷേത്രത്തിന് സമീപമുള്ള മലയുടെ മുകളിലുള്ള ഈ സ്ഥലം ചൗലി കി ജാലി എന്നും അറിയപ്പെടാറുണ്ട്. ഇവിടെ നിന്നാല്‍ ദൂരെ അന്തരീക്ഷത്തില്‍ വരച്ച വരകള്‍ പോലെ  കുമയൂണ്‍ താഴ്വരയുടെയും ഹിമാലയന്‍ നിരകളുടെയും മനോഹര കാഴ്ച കാണാം. ദേവിയും അസുരനും അഥവാ നന്‍മ-തിന്‍മകള്‍ തമ്മില്‍ പോരാട്ടം നടന്ന സ്ഥലമായാണ് ഇവിടം ഹൈന്ദവര്‍ കരുതിപോരുന്നത്.  പരിച,ആനയുടെ തുമ്പികൈ, വാള്‍ എന്നിവക്ക് സമാനമായ രൂപങ്ങള്‍ ഇവിടെ മണ്ണില്‍ പതിഞ്ഞുകിടക്കുന്നത് യുദ്ധം നടന്നതിന്‍െറ തെളിവാണെന്ന് വിശ്വാസികള്‍ പറയുന്നു.

ഇവിടത്തെ പാറക്കെട്ടുകള്‍ സംബന്ധിച്ചും നിരവധി വിശ്വാസങ്ങളുണ്ട്. കാലങ്ങളുടെ രൂപാന്തരങ്ങള്‍ക്കൊടുവില്‍  പാറക്കെട്ടുകള്‍ക്ക് മുകളില്‍ രൂപം പ്രാപിച്ച ജനാല പോലുള്ള ഭാഗത്ത് തലമുട്ടിച്ചാല്‍ കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകള്‍ക്ക് സന്താന സൗഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച് കൈലാസ് മാനസസരോവര്‍ തീര്‍ഥാടക സംഘത്തിന് മുന്നില്‍ കൂറ്റന്‍ പാറ മാര്‍ഗ തടസമായി വന്നു. തീര്‍ഥാടകര്‍ വിളിച്ച് പ്രാര്‍ഥിച്ചപ്പോള്‍ പ്രത്യക്ഷപ്പെട്ട ശിവന്‍െറ നിര്‍ദേശമനുസരിച്ച് പാറയില്‍ നാലുതവണ തട്ടിയപ്പോള്‍ ജനാല പോലുള്ള ഭാഗം പ്രത്യക്ഷപ്പെട്ടുവെന്നതാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed