മുസ്സൂറിയിലെ ഏറ്റവും പഴയ ബുക്ക് സ്റ്റോറാണ് കേംബ്രിഡിജ് ബുക്ക് സ്റ്റോര്‍. മുസ്സൂറിയുടെ ജീവിക്കുന്ന സ്‌മാരകം എന്ന് അറിയപ്പെടുന്ന പ്രശസ്‌ത സാഹിത്യകാരന്‍ റസ്‌കിന്‍ ബോണ്ട് പതിവായി ഇവിടെ എത്താറുണ്ട്. അദ്ദേഹം പുസ്‌തകങ്ങളില്‍ കൈയ്യൊപ്പിട്ട് നല്‍കുകയും വായനക്കാരോട് സംവദിക്കുകയും ചെയ്യും. നോവലുകളുടെയും മാസികകളുടെയും വന്‍ശേഖരം ഈ ബുക്ക് സ്റ്റോറിലുണ്ട്.



Click it and Unblock the Notifications