ലൈബ്രറി പോയിന്റിന് തെക്ക് 11 കിലോമീറ്റര്‍ അകലെയാണ് വിനോഗ് മൗണ്ടന്‍ കുയില്‍ സംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്. 1993ല്‍ സ്ഥാപിതമായ ഈ കുയില്‍ സംരക്ഷണകേന്ദ്രം 339 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്നു. വംശനാശം സംഭവിച്ചുവെന്ന് കരുതുന്ന ഹിമാലയന്‍ കുയിലിന്റെ സംരക്ഷണ കേന്ദ്രം എന്ന നിലയിലാണ് ഇത് അറിയപ്പെടുന്നത്. ഹിമായലന്‍ കുയിലുകള്‍ പഹാരി ബാറ്റര്‍ എന്നും അറിയപ്പെടുന്നു. 1876ന് ശേഷം ഇവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.



Click it and Unblock the Notifications