ഹനുമാന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ 72 അടി ഉയരമുള്ള ഒരു ഹനുമാന് പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സുദര്ശന് സിങ്ങ് ചക്ര, ഇന്ദര്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പതിനേഴാം നൂറ്റാണ്ടിലാണ് ഇത് പണി കഴിച്ചത്.
ഈ പ്രതിമയുടെ മുന്‍ഭാഗം ഒരു നടുമുറ്റത്തേക്കാണ് തുറക്കുന്നത്. അനേകമാളുകള്‍ ഇവിട കാഴ്ചകള്‍ കാണാനായെത്തുന്നു. ഇതിന് പുറകിലായി ശ്രീ രാമന്, ശ്രീ രാധാകൃഷ്ണന് എന്നിവരുടെ വിഗ്രഹങ്ങളും സുദര്ശന് സിങ്ങ് ചക്ര നിര്‍മ്മിച്ച ഒരു കുടിലുമുണ്ട്.