മുസാഫര്‍നഗറിലെ പ്രമുഖ മതപ്രാധാന്യമുള്ള ടൗണാണിത്. തന്‍റെ തന്നെ പ്രവചനമനുസരിച്ച് സര്‍പ്പ ദംശനമേറ്റ് മരിക്കുന്നതിന് മുമ്പ് ശുക മഹര്‍ഷി ഏഴ് ദിവസം ഭഗവദ്പുരാണം അവതരിപ്പിച്ച ഇടമാണിത്. ഇവിടെയുള്ള വടവൃക്ഷത്തിന് മുന്നില്‍ വിശ്വാസികള്‍ പാപപരിഹാരം ചെയ്യുന്നു. അക്ഷയ വടവൃക്ഷം എന്ന ബനിയന്‍ മരം ഇവിടെയാണ്.



Click it and Unblock the Notifications