സനാതന്‍ ധര്‍മ്മ കോളേജ് കാംപസിലാണ് സുവേളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 1970 ല്‍ കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്മെന്‍റാണ് മ്യൂസിയം സ്ഥാപിച്ചത്. ഇവിടെ ജീവികളുടെയും, പ്രാണികളുടെയും സംസ്കരിച്ച ശരീരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇവിടുത്തെ പ്രാണിവര്‍ഗ്ഗങ്ങളുടെ പ്രദര്‍ശനം ഏറെ പ്രശസ്തമാണ്. ഏറെ വിദ്യാര്‍ത്ഥികളും, ഗവേഷകരും ഇവിടം സന്ദര്‍ശിച്ച് വരുന്നു.



Click it and Unblock the Notifications