പോയിന്‍റ് കലിമിയര്‍ അഥവാ കേപ് കലിമിയര്‍ എന്നും കോടിക്കരൈ അറിയപ്പെടുന്നു. കോറമാണ്ടല്‍ തീരത്തെ ചെറിയൊരു മുനമ്പാണിത്. നിത്യഹരിതവനമായ വേദാരണ്യം വനം ഇവിടെയാണ്. പോയിന്‍റ് കലിമയര്‍ വന്യമൃഗസങ്കേതവും ഇവിടെയാണ്. കറുത്ത മാന്‍, സാന്‍ഡ് പൈപ്പര്‍,വലിയ അരയന്നങ്ങള്‍ എന്നിവ ഇവിടെയുണ്ട്. മതപരവും, ചരിത്രപരവുമായ പ്രധാന്യമുള്ള നിരവധി ഇടങ്ങള്‍ ഈ സങ്കേതത്തിലുണ്ട്.



Click it and Unblock the Notifications