വേദാരണ്യം, നാഗപട്ടണം

നാഗപട്ടിണം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് വേദാരണ്യം. വേദനാരായണേശ്വര്‍ ക്ഷേത്രം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ പേരില്‍ നിന്നാണ് വേദാരണ്യം എന്ന പേര് ഉറവെടുത്തത്. ചോള രാജാവായിരുന്ന പരാന്തക ചോളനാണ് ഈ ശിവക്ഷേത്രം നിര്‍മ്മിച്ചത്. മറ്റ് നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഉപ്പ സ്തയാഗ്രഹ സ്മാരകമായ സ്റ്റുബി, ആയുര്‍വേദ മരുന്ന് വനം, ലൈറ്റ് ഹൗസ്, രാമര്‍ പാദം, എട്ടുക്കുടി മുരുകന്‍ ക്ഷേത്രം എന്നിവ ഇവിടുത്തെ മറ്റ് സന്ദര്‍ശന കേന്ദ്രങ്ങളാണ്.

Please Wait while comments are loading...