തടാകത്തിന് അരികിലെ ഒരു നടപ്പാതയാണ് തണ്ഡി സഡക്. ഈ റോഡിലൂടെയുള്ള യാത്രയില്‍ പൈന്‍ മരങ്ങളും ദേവദാരുക്കളും ഓക്ക് മരങ്ങളും നിറഞ്ഞ കാടിന്റെ ഹരിതാഭ ആസ്വദിക്കാന്‍ കഴിയും. മരങ്ങളെ തഴുകി എത്തുന്ന ഇളംകാറ്റും കിളികളുടെ കലപില ശബ്ദവും സഞ്ചാരികള്‍ക്ക് നവ്യാനുഭവം പകരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications