Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാമക്കല്‍ » ആകര്‍ഷണങ്ങള് » റോക്‍ഫോര്‍ട്ട്

റോക്‍ഫോര്‍ട്ട്, നാമക്കല്‍

16

ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ഈ കോട്ടയുടെ പ്രധാന ആകര്‍ഷണം ക്ഷേത്രത്തോട്  ചേര്‍ന്നുള്ള  മസ്ജിദ് ആണ്‌. മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം 75 മീറ്ററോളം നടന്നു കയറണം. മലയുടെ അടിവാരത്തില്‍ നിന്ന് ഇവിയെത്താന്‍ ഏകദേശം അര മണിക്കൂറോളം എടുക്കുമെങ്കിലും ഒട്ടും പ്രയാസപ്പെടേണ്ട അവസ്ഥ വരില്ല. രാജ്യത്തെ പ്രശസ്തവും എന്നാല്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടില്ലാത്ത കോട്ടകളില്‍ ഒന്നുമാണ് ഇത്. ക്ഷേത്രത്തിലും മസ്ജിദിലും ആരാധന നടത്താന്‍ നിരവധി വിശ്വാസികള്‍ എത്താറുണ്ട്. കുന്നും പരിസരവും ഗിരിവലം എന്ന പേരിലാണ് അറിയപ്പെടുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Jul,Sat
Return On
26 Jul,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Jul,Sat
Check Out
26 Jul,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Jul,Sat
Return On
26 Jul,Sun