Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാമക്കല്‍ » ആകര്‍ഷണങ്ങള് » നാമക്കല്‍ ദുര്‍ഗം കോട്ട

നാമക്കല്‍ ദുര്‍ഗം കോട്ട, നാമക്കല്‍

16

രാമചന്ദ്ര നായ്ക്കര്‍ എന്നയാള്‍ പതിനാറാം  നൂറ്റാണ്ടിലാണ് ഈ കോട്ട നിര്‍മിച്ചത്. നാമഗിരി മലയുടെ ഒത്തമുകളില്‍ ഒന്നര ഏക്കര്‍ വിസ്തൃതിയുള്ള കോട്ടയോട് ചേര്‍ന്ന് നാശാവസ്ഥയിലുള്ള വിഷ്ണുക്ഷേത്രവുമുണ്ട്. കോട്ടയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്താണ് അകത്തേക്കുള്ള കൈവരി. നാമഗിരി മലയുടെ ഇരുവശത്തുമായി നരസിംഹ സ്വാമിയുടെയും രഘുനാഥ സ്വാമിയുടെയും പേരിലുള്ള ഗുഹാക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടത്തെ പാറയുടെയും മലയുടെയും കരുത്ത് കൊണ്ടാണ് ഇരു ഗുഹാക്ഷേത്രങ്ങള്‍ക്കും അവിടങ്ങളിലെ കല്ലില്‍ കൊത്തിയ പ്രതിമകള്‍ക്കും ഇതുവരെ യാതൊരു കേടും സംഭവിക്കാത്തത്.

പുണ്യമുള്ളതെന്ന് കരുതുന്ന എട്ടോളം ജലധാരകളും ഇവിടെയുണ്ട്. നിരവധി താമരകളും ഇവിടെ വളരുന്നുണ്ട്. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനിടെ ടിപ്പുസുല്‍ത്താന്‍ ഈ കോട്ടയില്‍ അഭയം തേടിയതായി പറയപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ കോട്ട ബ്രിട്ടീഷുകാര്‍ പിടിച്ചെടുക്കുകയാണ് ഉണ്ടായത്. ചരിത്രത്തിനൊപ്പം വേറിട്ട ശില്‍പ്പഭംഗി ആസ്വദിക്കാനും താല്‍പര്യമുള്ളവര്‍ നിര്‍ബന്ധമായും നാമഗിരി മലയും കോട്ടയും സന്ദര്‍ശിക്കേണ്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun