Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നന്ദിഹില്‍സ് » ആകര്‍ഷണങ്ങള് » യോഗനന്ദീശ്വരക്ഷേത്രം

യോഗനന്ദീശ്വരക്ഷേത്രം, നന്ദിഹില്‍സ്

54

നന്ദി ഹില്‍സിലെത്തുന്ന യാത്രക്കാര്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു കാഴ്ചയാണ് ചോളരാജാക്കന്മാരുടെ കാലത്ത് നിര്‍മിക്കപ്പെട്ട യോഗനന്ദീശ്വരക്ഷേത്രം. ഈ പരിസരത്തെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്. ശിവനാണ് പ്രതിഷ്ഠ. ശില്‍പചാരുതയ്ക്കും കൊത്തുപണികള്‍ക്കും പ്രസിദ്ധമാണ് ഈ ക്ഷേത്രം. മനോഹരമായ കല്യാണമണ്ഡപമാണ് യോഗനന്ദിശ്വരക്ഷേത്രത്തിലെ മറ്റൊരു ആകര്‍ഷണം. ക്ഷേത്രകവാടത്തില്‍ രണ്ട് ദ്വാരപാലകര്‍ കാവല്‍നില്‍ക്കുന്നുണ്ട്. ഛത്രപതി ശിവജിയുടെ പുത്രനായ സാംബാജിയുടെ കൊടിമരം എന്നറിയപ്പെടുന്ന ശിലാലിഖിതമാണ് ക്ഷേത്രത്തിലേക്ക് യാത്രികരെ ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകം.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu