ഖാന്‍പുര്‍ ഗ്രാമത്തിലെ നാല്‍നോര്‍ - നങ്കല്‍ ചൌധരി പാതയിലാണ് ഗുരുകുലം സ്ഥിതിചെയ്യുന്നത്. ആര്‍ഷ ഗുരുകുലം എന്നറിയപ്പെടുന്ന ഈ ശിക്ഷണ പാഠശാലയുടെ നിര്‍വ്വഹണം പ്രസിദ്ധ സംസ്കൃത, വേദ പാരമ്പര്യ ഗുരുവായ ആചാര്യ പ്രഥമന്‍ ജി മഹാരാജിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കൊത്താണ്. പ്രസിദ്ധ യോഗാചാര്യനായ സ്വാമി രാംദേവ് ഇവിടെവെച്ചാണ് ആചാര്യ പ്രഥമന്‍ ജി യുടെ കീഴില്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.



Click it and Unblock the Notifications