Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നാര്‍നോല്‍ » ആകര്‍ഷണങ്ങള് » ട്രിപോളിയയും ഷാ ഖുലിഖാന്റെ കല്ലറയും

ട്രിപോളിയയും ഷാ ഖുലിഖാന്റെ കല്ലറയും, നാര്‍നോല്‍

36

അക്ബറിന്റെ ഭരണകാ‍ാലത്ത് നാര്‍നോലിന്റെ ഗവര്‍ണ്ണറായിരുന്ന ഷാ ഖുലിഖാന്‍ 1589 ഏ.ഡി.യില്‍ പണിത ട്രിപോളിയ ദര്‍വാസ, തന്റെ തോട്ടത്തിലേക്കുള്ള പ്രധാന കവാടമാണ്. ഈ തോട്ടത്തിന് മൂന്ന് കവാടങ്ങള്‍ വേറെയുമുണ്ട്. തനിക്കായി ഖുലിഖാന്‍ 1574-75 ഏ.ഡി.യില്‍ പണിത കല്ലറയും ഇവിടെ സ്ഥിതിചെയ്യുന്നു.

അഷ്ടഭുജാകൃതിയിലുള്ള പ്ലാറ്റ്ഫോമില്‍  പണിത ഈ കല്ലറയിലേക്ക് തെക്ക് ഭാ‍ാഗത്തുനിന്നാണ് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാനാവുക. ചുവപ്പും ചാരനിറത്തിലുമുള്ള മണല്‍കല്ലുകള്‍ കൊണ്ട് പണിത ഈ കല്ലറ അത്യാകര്‍ഷകമാണ്. കമാനാകൃതിയിലുള്ള കവാടത്തില്‍ നീളെ ബ്രാക്കറ്റുകള്‍ കൊണ്ട് താങ്ങിയ ഇടുങ്ങിയ ഇടനാഴി കടന്ന്പോകുന്നുണ്ട്.

രണ്ട് നിലകളുണ്ട് ഈ കല്ലറയ്ക്ക്. താഴ്ഭാഗത്തുള്ള നില മാര്‍ബിള്‍ കല്ലുകള്‍ കൊണ്ടും രണ്ടാമത്തെ നില മനോഹരമായ ലൈം പ്ലാസ്റ്റര്‍ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തായി അഷ്ടഭുജാകൃതിയിലുള്ള ഒരു പ്രതലത്തിന്മേല്‍ അധികം ഉയരത്തിലല്ലാതെ ഒരു താഴികക്കുടവും പണിതിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu