ചാര്‍ഭുജ നാഥദ്വാരയിലെ ഒരു ചെറിയ പട്ടണമാണ് . മുന്‍പ് ഘഹ്ബോര്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ പട്ടണം ചാര്‍ഭുജാ ജി ക്ഷേത്രം മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്. വിഷ്ണു ക്ഷേത്രം അതിന്റെ വാസ്തു ശില്‍പ്പ ചാതുരിക്ക് അറിയപ്പെടുന്നു. ഇവിടെയുള്ള ഘഹ്ബോര്‍ കോട്ടയും പ്രസിദ്ധമാണ്