Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നവാധ » ആകര്‍ഷണങ്ങള് » കാകോലാത് വെള്ളച്ചാട്ടം

കാകോലാത് വെള്ളച്ചാട്ടം, നവാധ

11

ഇന്ത്യയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കാകോലാത് വെള്ളച്ചാട്ടം. മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ വെള്ളച്ചാട്ടം 160 അടി ഉയരമുള്ളതാണ്. ഐതിഹ്യമനുസരിച്ച് ഒരു മഹര്‍ഷിയുടെ ശാപത്തിനിരയായ ഒരു രാജാവ് പെരുമ്പാമ്പായി മാറി. ഈ പെരുമ്പാമ്പ് ഈ വെള്ളച്ചാട്ടത്തില്‍ താമസിക്കുന്നുവെന്നാണ് വിശ്വാസം. വര്‍ഷം മുഴുവനും തണുത്ത വെള്ളമുള്ള ഇവിടെ വേനല്‍ക്കാലത്തെ ചൂടിന് ആശ്വാസം തേടാം.

പാണ്ഡവന്മാര്‍ ഈ വെള്ളച്ചാട്ടം സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തദ്ദേശവാസികളുടെയും, സന്ദര്‍ശകരുടെയും പ്രിയപ്പെട്ട ഒരിടമാണ് ഇവിടം. ചാത് അഥവാ ബൈശാഖി സംക്രാന്തിയുടെ അവസരത്തിലുള്ള ആഘോഷത്തില്‍ ഈ പ്രദേശവും പങ്കുചേരുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed