ശ്രീ ഗുരു നാനാക് ദേവ് ജിയുടെ മകനായ ബാബ ശ്രീ ചാന്ദിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ച ഗുരുദ്വാര താഹ്ലി സാഹിബ് , നവാന്‍ശര്‍ റാഹോണ്‍ റയില്‍വെ സ്റ്റേഷനില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. ബാബ ശ്രീ ചാന്ദ് ജി ഇവിടെ നാല്‍പത് ദിവസത്തോളം ധ്യാനത്തിലിരുന്നെന്നാണ് പറയപ്പെടുന്നത്.
ബാബ ശ്രീ ചാന്ദ് ജി നട്ടതെന്ന് പറയപ്പെടുന്ന ഒരു പഴ ശിംശിപ വൃക്ഷം ഇവിടെയുണ്ട്. നവാന്‍ശഹറില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഗഢ്‌ശങ്കറിലാണിത് സ്ഥിതി ചെയ്യുന്നത്.



Click it and Unblock the Notifications