Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നിസാമാബാദ് » ആകര്‍ഷണങ്ങള് » കെന്ദു മസ്ജിദ്

കെന്ദു മസ്ജിദ്, നിസാമാബാദ്

16

നിസാമാബാദ് നഗര ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന കെന്ദുമസ്ജിദ് നഗരത്തിന്‍െറ മുഖമുദ്രയാണ്. പേര്‍ഷ്യന്‍ രീതിയും ഇന്ത്യന്‍ രീതിയും സമന്വയിപ്പിച്ചാണ് നൈസാം ഈ മസ്ജിദ് നിര്‍മിച്ചത്. പള്ളിയുടെ ഉള്‍വശം ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. പേര്‍ഷ്യയില്‍ നിന്ന് കൊണ്ടുവന്ന കരകൗശല വസ്തുക്കളും പള്ളിക്ക് അഴകേറ്റുന്നു. പള്ളിയുടെ ചുമരുകളില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ഖുര്‍ആനിക-പ്രവാചക വചനങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed