Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നോയിഡ » ആകര്‍ഷണങ്ങള് » ഗ്രേറ്റ് ഇന്ത്യ പ്ലേസ്

ഗ്രേറ്റ് ഇന്ത്യ പ്ലേസ്, നോയിഡ

17

നോയ്ഡയിലെ ഷോപ്പിംഗ്‌ വിസ്മയമാണ് ഗ്രേറ്റ് ഇന്ത്യ പ്ലേസ്. ഐആര്‍പിപിഎല്‍ ആണ് ഈ ഷോപ്പിംഗ്‌ മാളിന് രൂപം നല്‍കിയത്. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ്‌ മാളുകളില്‍

ഒന്നാണ് ഗ്രേറ്റ് ഇന്ത്യ പ്ലേസ്. 1,39,400 ചതുരശ്ര മീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ ഷോപ്പിംഗ്‌ മാള്‍ വേള്‍ഡ്സ് ഓഫ് വണ്ടര്‍ അമ്യൂസ്മെന്‍ റ് പാര്‍ക്കിന്‍റെ ഭാഗം കൂടിയാണ്.

ലോകോത്തര ബ്രാന്‍ ഡുകളുടെ വിപണി തന്നെയാണ് ഗ്രേറ്റ് ഇന്ത്യ പ്ലേസിന്‍റെ പ്രധാന ആകര്‍ഷണം. ഷോപ്പേര്‍സ് സ്റ്റോപ്പ്‌, ഗ്ലോബസ്, പന്റാലൂണ്‍, ബിഗ്‌ ബസാര്‍, ഹോം ടൌണ്‍, വുഡ് ലാന്‍ ഡ്‌, ലൈഫ്സ്റ്റൈല്‍, ലൈഫ്സ്റ്റൈല്‍ ഹോം, അഡിഡാസ്, നൈക്ക്, ഗസ്സ്, മാര്‍ക്ക്‌സ് ആന്‍ ഡ് സ്പെന്‍ സര്‍ തുടങ്ങിയ ആഗോള ഭീമന്‍ മാരുടെ ഉത്പന്നങ്ങള്‍ ഇവിടെനിന്നും വാങ്ങാനാവും. വിവിധ  മേഖലകളായി വേര്‍തിരിച്ച് ഓരോ നിലയിലും ഷോപ്പിങ്ങിന്‍റെ പുതിയ അനുഭവം ഗ്രേറ്റ് ഇന്ത്യ പ്ലേസ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു.

വീട്ടുപകരണങ്ങള്‍, ഭക്ഷണ സാധനങ്ങള്‍, സ്ത്രീകളുടെയും പുരുഷന്‍ മാരുടെയും വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം താഴത്തെ നിലയില്‍ തന്നെയാണ്. മുകളിലത്തെ നിലയിലാകട്ടെ ആറ് സ്ക്രീനുകളുള്ള ഒരേസമയം 1220 ആളുകളെ ഉള്‍ക്കൊള്ളാന്‍  കഴിവുള്ള മള്‍ട്ടിപ്ലെക്സ് തിയേറ്റര്‍ സ്ഥിതിചെയ്യുന്നു. 850 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന വെഡിങ്ങ് ബസാര്‍, വീട്ടാവശ്യങ്ങള്‍ക്കുള്ള ഹോം സാസ് തുടങ്ങിയവയും ഗ്രേറ്റ് ഇന്ത്യ പ്ലേസിന്‍റെ ഭാഗമാണ്.

നോയ്ഡയിലെത്തുന്നവര്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ച തന്നെയാണ് ഗ്രേറ്റ് ഇന്ത്യ പ്ലേസ്.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed