Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » നോയിഡ » ആകര്‍ഷണങ്ങള് » ഓഖ്‌ല പക്ഷിസങ്കേതം

ഓഖ്‌ല പക്ഷിസങ്കേതം, നോയിഡ

17

മൂന്നര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന നോയ്ഡയിലെ ഓഖ്‌ല പക്ഷിസങ്കേതം എല്ലാ അര്‍ത്ഥത്തിലും ഒരു വിസ്മയക്കാഴ്ച തന്നെയാണ്. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്ന് യമുനാനദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഓഖ്‌ല പക്ഷിസങ്കേതത്തില്‍ ചെന്നാല്‍ പല വര്‍ഗ്ഗത്തില്‍ പെട്ട പക്ഷികളെ നമുക്ക് കാണാനാവും. യമുനയില്‍ അണകെട്ടി നിര്‍മ്മിച്ച തടാകമാണ് ഓഖ്‌ല പക്ഷിസങ്കേതത്തിന്‍റെ പ്രധാന സവിശേഷതകളിലൊന്ന്.

ഓഖ്‌ല ഗ്രാമത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള ഈ തടാകമാണ് പക്ഷികളുടെ ആവാസ വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. പക്ഷിശാസ്ത്രജ്ഞരുടെ കണക്കുകള്‍ പ്രകാരം 319 വര്‍ഗ്ഗത്തില്‍ പെട്ട ദേശാടനപ്പക്ഷികള്‍ ഇവിടെയെത്താറുണ്ട്. ഇതില്‍ അമ്പത് ശതമാനവും തണുപ്പ് പ്രദേശങ്ങളായ ടിബറ്റ്‌, യൂറോപ്പ്, സൈബീരിയ എന്നിവിടങ്ങളില്‍ നിന്നും വരുന്നവയാണ്. മഞ്ഞുകാലം തുടങ്ങുന്ന നവംബര്‍ മാസത്തോടെ ഇവിടെയെത്തുന്ന ഈ പക്ഷികള്‍ മാര്‍ച്ച്‌ മാസത്തോടെ സ്വദേശത്തേക്ക് മടങ്ങുകയാണ് പതിവ്. 1874ല്‍ ആഗ്ര കനാല്‍ നിര്‍മ്മിച്ച കാലം മുതല്‍ ഓഖ്‌ല പക്ഷിസങ്കേതം പക്ഷി സ്നേഹികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. നോയ്ഡയിലെത്തുന്നവര്‍ തീര്‍ച്ചയായും കാണേണ്ട കാഴ്ചയാണ് ഓഖ്‌ല പക്ഷിസങ്കേതം. 

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Jun,Mon
Check Out
09 Jun,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Jun,Mon
Return On
09 Jun,Tue