Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പഴനി » ആകര്‍ഷണങ്ങള് » ഇഡുംബന്‍ ക്ഷേത്രം

ഇഡുംബന്‍ ക്ഷേത്രം, പഴനി

14

അഗസ്‌ത്യ മുനിയുടെ കാലഘട്ടം മുതല്‍ പ്രാധാന്യമുള്ള ഇഡുംബന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌ ഇഡുംബന്‍ മലനിരകളില്‍ ആണ്‌ . അഗസ്‌ത്യമുനി തന്റെ സേവകനായ ഇഡുംബനോട്‌ ശിവഗിരി, ശക്തി ഗിരി എന്നീ മല നിരകള്‍ ഇന്ത്യയിലെ തന്റെ വാസ സ്ഥാനത്തേയ്‌ക്ക്‌ കൊണ്ടുവരാന്‍ കല്‍പിച്ചതായാണ്‌ ഐതീഹ്യത്തില്‍ പറയുന്നത്‌. ദേവന്‍ മാരും അസുരന്‍മാരും തമ്മില്‍ നടന്ന യുദ്ധത്തിന്‌ ശേഷം അതിജീവിച്ച ചില അസുരന്‍മാരില്‍ ഒരാളാണ്‌ ഇഡുംബന്‍. യുദ്ധത്തിന്‌ ശേഷം ഭഗവാന്‍ മുരുകന്റെ ഭക്തനായി മാറി ഇഡുംബന്‍.

ക്ഷേത്രവും അതിരിക്കുന്ന മലയും ഇഡുംബന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌. പാന്‍ഗുണി ഉത്രം, തൈപൂയം തൃകാര്‍ത്തിക എന്നിവയാണ്‌ ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങള്‍. മുരുകനോടുള്ള പ്രാര്‍ത്ഥനള്‍ പൂര്‍ണമാകണമെങ്കില്‍ പഴനി സന്ദര്‍ശിക്കുന്നവര്‍ ഇഡുംബന്‍ ക്ഷേത്രത്തിലും ആരാധന നടത്തമെന്നാണ്‌ പറയപ്പെടുന്നത്‌.

 

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed