പഴനിയില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരത്തായാണ് വരതമനാതി ഡാം സ്ഥിതി ചെയ്യുന്നത്. തെക്കന്‍തോട്ടത്തിലേയ്‌ക്കുള്ള വഴിയിലാണ് ഡാം ഉള്ളത്. വളരെ പ്രശസ്‌തമായിട്ടുള്ള പിക്‌നിക് സ്‌പോട്ടുകളില്‍ ഒന്നാണിത്. കുട്ടികള്‍ക്ക് വിവിധ വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ഇവിടെയുണ്ട്. കൊഡൈക്കനാലില്‍ നിന്നും ബസ് മാര്‍ഗ്ഗം ഇവിടെ എത്തിച്ചേരാം. കുട്ടികളുമായാണ് യാത്രയ്‌ക്കൊരുങ്ങുന്നതെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഇത്.



Click it and Unblock the Notifications