പല്‍വാലില്‍ നിരവധി ഉദ്യാനങ്ങളുണ്ട്. ഡി പാര്‍ക്, ടികോന പാര്‍ക്, പഞ്ചായത്ത് ഭവന്‍, കില്ലേ വാല പാര്‍ക്, ടാങ്കി വാല പാര്‍ക്, ബാല്‍ ഭവന്‍, ഡി ജി ഖാന്‍ ഹിന്ദു, തൗ ദേവി ലാല്‍...
പല്‍വാലില്‍ നിരവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രശസ്‌തം പഞ്ചവടിയാണ്. ഹിന്ദു മതത്തില്‍ വളരെ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ സഹോദരനായ ബലരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് ദൗജി...