ഗഗ്ഗാര്‍ നദീതീരത്ത് ശിവാലിക് മലയുടെ താഴ്വാരത്തിലുള്ള ചെറിയ കുന്നില്‍ സ്ഥിതി ചെയ്യുന്ന ഈ ഗുരുദ്വാര നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. നഗരത്തില്‍ നിന്ന് 15 കിലോമീറ്റററാണ് ഇങ്ങോടുള്ള ദൂരം. ഭംഗാനി...
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കള്ളിമുള്‍ചെടികളുടെ തോട്ടമാണ് പഞ്ച്കുളയിലേത്. സെക്ടര്‍ അഞ്ചില്‍ സ്ഥിതി ചെയ്യുന്ന നാഷനല്‍ കാക്ടസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍െറ പ്രധാന ശില്‍പ്പി ഡോ.ജെ.എസ്. സര്‍ക്കാരിയ എന്നയാളാണ്. ഇദ്ദേഹം നിരവധി...
ഭോജ് ജബിയാല്‍ എന്നും അറിയപ്പെടുന്ന ഹരിയാനയിലെ ഏക ഹില്‍സ്റ്റേഷന്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പഞ്ച്കുളയിലെ മാത്രമല്ല ഹരിയാനയിലെ തന്നെ ഏറ്റവും ഉയരമുള്ള പ്രദേശമായ മോര്‍നി ഹില്‍സ് ചണ്ഡിഗഡില്‍ നിന്ന് 45...
പിഞ്ജോര്‍ ഗാര്‍ഡന്‍ എന്നും അറിയപ്പെടുന്ന ഇത് ഛണ്ഡിഗഡില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ പിഞ്ജോറിലാണ് സ്ഥിതി ചെയ്യുന്നത്. മുഗള്‍ മാതൃകയില്‍ പട്യാല രാജാവ് നിര്‍മിച്ച ഈ പൂന്തോട്ടം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട...
നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇവിടം. ശിവാലിക്ക് മലയുടെ താഴ്വാരത്ത് നൂറേക്കറിലായി പരന്ന് കിടക്കുന്ന ക്ഷേത്രത്തില്‍ ശക്തി എന്നും അറിയപ്പെടുന്ന മാന്‍സാ ദേവിയാണ് പ്രതിഷ്ഠ. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍,...
നാഷണല്‍ ഹൈവേ 22ല്‍ കല്‍ക്കാ ടൗണിന് സമീപമുള്ള ഈ പുരാതന കാളീ ക്ഷേത്രം നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. പ്രശസ്ത ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ ഇവിടെ നവരാത്രി ആഘോഷ സമയത്ത് നിരവധി ഭക്തര്‍ എത്താറുണ്ട്. ഐതിഹ്യവുമായി...