പനാലയിലെത്തുന്ന പിക്‌നിക്കുകാരുടെ ഇഷ്ടതാവളമാണ് എംപ്രസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. വിവിധ തരത്തിലുള്ള മരങ്ങളും വിസ്താരമേറിയ പുല്‍ത്തകിടികളുമുള്ള പാര്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ നല്ലൊരു സ്ഥലമാണ്. ഇതിന് സമീപത്തുള്ള ദി ബുന്ദ് ഗാര്‍ഡന്‍സും മനോഹരമാണ്. ഇവിടെ സന്ദര്‍ശകര്‍ക്ക് ബോട്ടിങ്ങിനും കുതിരസവാരിയ്ക്കുമെല്ലാമുള്ള അവസരമുണ്ട്.



Click it and Unblock the Notifications