Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പനാല » ആകര്‍ഷണങ്ങള് » സജ്ജ കോത്തി

സജ്ജ കോത്തി, പനാല

19

1008 എഡിയിലാണ് സജ്ജ കോത്തി(ശിക്ഷാമുറി) പണിതത്. മരണത്തിന് മുന്നില്‍ നിന്നും ശിവജി മഹാരാജ് അത്ഭുതകരമായി രക്ഷപ്പെട്ടത് ഇവിടെനിന്നാണ്. മൂന്നു നിലകളുള്ളതാണ് ഈ കെട്ടിടം. മുഗള്‍ വാസ്തുവിദ്യാശൈലിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ പതിവാക്കിയ പുത്രന്‍ സാമ്പാജിയെ പിതാവായ ശിവജി മഹാരാജ്  തടവിലാക്കിയസ്ഥലമെന്ന പേരിലും സജ്ജ് കോത്തി പ്രശസ്തമാണ്.നല്ലപ്പച്ചപ്പുള്ള അന്തരീക്ഷമാണ് ഈ കെട്ടിടത്തിന് ചുറ്റും ഇവിടെനിന്നും നോക്കിയാല്‍ വരാന സമതലത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാന്‍ കഴിയും.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat