Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പോംടാ സാഹിബ്‌ » ആകര്‍ഷണങ്ങള് » ഖോദ്ര ദക്‌ പഥര്‍

ഖോദ്ര ദക്‌ പഥര്‍, പോംടാ സാഹിബ്‌

22

പോംടാ സാഹിബില്‍ നിന്ന്‌ 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായൊരു ഉല്ലാസകേന്ദ്രമാണ്‌ ഖോദ്ര ദക്‌ പഥര്‍. മനോഹരമായ ഒരു പാര്‍ക്ക്‌, വിനോദസഞ്ചാരികള്‍ക്കായി ഒരു ബംഗ്‌ളാവ്‌, വലിയൊരു നീന്തല്‍ക്കുളം എന്നിവയെല്ലാം ഇവിടെയുണ്ട്‌. പാംവടാ സാഹിബ്‌ സന്ദര്‍ശിക്കുന്നവര്‍ക്ക്‌ ഇവിടെ എത്തി മനസ്സും ശരീരവും ശാന്തമാക്കാവുന്നതാണ്‌.

യമുനയിലെ വെള്ളം ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒരു കൃത്രിമ കുളം ഇവിടെയുണ്ട്‌. പ്രദേശത്തെ വലിയൊരു ആകര്‍ഷണമാണ്‌ ഈ കുളം. സമീപത്ത്‌ സ്ഥിതി ചെയ്യുന്ന ചിബ്രാന്‍ പവര്‍ഹൗസും സന്ദര്‍ശിക്കാവുന്നതാണ്‌. പരിപൂര്‍ണ്ണമായും ഭൂമിക്കടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പവര്‍ഹൗസിന്‌ വളരെയധികം പ്രത്യേകതകളുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed