പോംടാ സാഹിബില്‍ നിന്ന് നാലര കിലോമീറ്റര്‍ അകലെയുള്ള പട്‌ലിയാനിലാണ് ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു വിശ്വാസമനുസരിച്ച് സംഹാരത്തിന്റെ ദേവനായ ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രത്തിന് ചുറ്റും നെല്‍പ്പാടങ്ങളും സാല്‍ മരങ്ങളും കാണാം. ഇവയുടെ ഹരിതാഭ ക്ഷേത്രത്തിന്റെ സൗന്ദര്യത്തിനും മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിലെ ശിവലിംഗം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന വിശ്വാസം പ്രദേശവാസികള്‍ക്ക് ഇടയിലുണ്ട്.



Click it and Unblock the Notifications