Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍ഭാനി » ആകര്‍ഷണങ്ങള് » പരദേശ്വര്‍ ക്ഷേത്രം

പരദേശ്വര്‍ ക്ഷേത്രം, പര്‍ഭാനി

10

സ്വാമി സച്ചിദാനന്ദ്ജി സരസ്വതിയാണ് പരദേശ്വര്‍ ക്ഷേത്രം നിര്‍മിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തത്. പര്‍ഭാനിയിലുള്ള ഈ ക്ഷേത്രം സാധനാധമാശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ എന്നും അറിയപ്പെടുന്നു. ഏതാണ്ട് എണ്‍പത് അടിയോളം ഉയരമുള്ള ഈ ക്ഷേത്രം വെളുത്ത മാര്‍ബിള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

അന്നപൂര്‍ണ ദേവിയോടൊപ്പമുള്ള ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. നാലായിരം ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു ഈ വമ്പന്‍ ക്ഷേത്രം. മെര്‍ക്കുറിയില്‍ നിര്‍മിക്കപ്പെട്ടതെന്ന് കരുതുന്ന ഇവിടത്തെ ശ്വലിംഗത്തിന് 250 കിലോ തൂക്കമുണ്ട്. 

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat