ഗുഹാക്ഷേത്രങ്ങളുടെ അജന്ത
പൗരാണിക കാലം മുതല്‍ത്തന്നെ ഭരതസംസ്‌കാരത്തിന്റെ എണ്ണപ്പെട്ട കൊടിയടയാളങ്ങളിലൊന്നാണ് അജന്തയിലെ ഗുഹാക്ഷേത്രങ്ങള്‍. രണ്ടാം നൂറ്റാണ്ട് മുതലുള്ള ഹൈന്ദവ, ബുദ്ധ, ജൈന......
എല്ലോറയിലെ ഗുഹാക്ഷേത്രങ്ങള്‍
എല്ലോറയെന്ന പേര് കേള്‍ക്കാത്തവരുണ്ടാകില്ല, ഇന്ത്യന്‍ ഗുഹാശില്‍പകലയുടെ ഉത്തമോദാഹരണങ്ങളായി കരുതപ്പെടുന്ന എല്ലോറ ഗുഹകള്‍ ലോകത്തിന് മുന്നില്‍ ഇന്ത്യന്‍......
തുള്‍ജാ ഭവാനി ദേവിയുടെ തുള്‍ജാപൂര്‍
സഹ്യാദ്രി മലനിരകളിലെ യമുനാചല മലമുകളിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് തുള്‍ജാപൂര്‍. മഹാരാഷ്ട്രയിലെ ഓസ്മനാബാദ് ജില്ലയിലാണ് തുള്‍ജാപൂര്‍ സ്ഥിതിചെയ്യന്നത്. സോളാപൂര്‍ -......
നാംന്ദേഡും സിഖ് ഗുരുക്കന്മാരും
മഹാരാഷ്ട്രയിലെ മറാത്താവാടക്ക് മധ്യഭാഗത്തായി നിലകൊള്ളുന്ന ഒരു ചെറു പട്ടണമാണ് നാംന്ദേഡ്. അടുത്തകാലത്ത് വികസന പ്രേമികളും മത സംഘടനകളും ഇവിടേയ്ക്ക് ആകര്‍ഷിക്കപ്പെടുകയും......
ഔറംഗസീബിന്റെയും ബീബി കാ മക്ബാരയുടെയും ഔറംഗബാദ്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരനഗരമാണ് ഔറംഗബാദ്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത് എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.......
യവതമാല്‍ മലനിരകളിലെ കാഴ്ചകള്‍
മഹാരാഷ്ട്രയിലെ വടക്കുകിഴക്കന്‍ മേഖലയിലെ ചെറിയ പട്ടണമാണ് യവതമാല്‍. സമുദ്ര നിരപ്പില്‍ നിന്ന് 1460 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശം ചന്ദ്രപൂര്‍,......