കണ്ണെത്താദൂരം പരന്നുകിടക്കുന്ന ആപ്പിള്‍,പീച്ച് പഴം തുടങ്ങിയവയുടേതടക്കം തോട്ടങ്ങളാണ് പര്‍വാനോയുടെ പ്രത്യേകത. തോട്ടങ്ങളുടെ ആധിക്യം മൂലം ജാം,ജെല്ലി, ഫ്രൂട്ട് പള്‍പ്പ് തുടങ്ങിയവ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി ഭക്ഷ്യ സംസ്കരണ യൂനിറ്റുകളാണ് പാര്‍വാനോയിലുള്ളത്. ആപ്പിളും പീച്ച് പഴങ്ങളുമാണ് ഇവിടെ ധാരാളമായി വളരുന്നത്.



Click it and Unblock the Notifications