Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പര്‍വാനോ » ആകര്‍ഷണങ്ങള് » മാന്‍സാ ദേവി ക്ഷേത്രം

മാന്‍സാ ദേവി ക്ഷേത്രം, പര്‍വാനോ

13

പര്‍വാനോയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയുള്ള മാന്‍സാ ദേവി ക്ഷേത്രം മണിമജ്ര മഹാരാജാവായിരുന്ന മഹാരാജാ ഗോപാല്‍സിംഗാണ് നിര്‍മിച്ചത്. നാഷനല്‍ ഹൈവേ 22 വഴിയും എത്താവുന്ന ഈ ക്ഷേത്രം 1811ല്‍ നിര്‍മാണം തുടങ്ങി 1815ലാണ് പൂര്‍ത്തീകരിച്ചത്. ദുര്‍ഗാദേവിയുടെ അവതാരങ്ങളിലൊന്നാണ് ഇവിടത്തെ പ്രതിഷ്ഠയായ മാന്‍സാ ദേവിയെന്നാണ് വിശ്വാസം. നവരാത്രി ആഘോഷമാണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ ദിവസം മാന്‍സാദേവിയുടെ അനുഗ്രഹം തേടി ലക്ഷകണക്കിന് വിശ്വാസികളാണ് മലകയറാന്‍ എത്തുക.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri