പത്തനംതിട്ട നഗരത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെ കൊടുമണില്‍ സ്ഥിതി ചെയ്യുന്ന ചിലന്തിയമ്പലത്തിലെ മുഖ്യപ്രതിഷ്ഠ മഹാലക്ഷ്മിയാണ്. ജാതിമത ഭേദമന്യേ എല്ലാവരും ആരാധനക്കായി എത്തുന്ന നൂറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം ശക്തിഭദ്ര രാജാവിന്‍െറ കാലത്താണ് നിര്‍മിച്ചതെന്നാണ് ഐതിഹ്യം. ചിലന്തികിണര്‍ എന്നറിയപ്പെടുന്ന ക്ഷേത്ര കിണറ്റിലെ വെള്ളം എല്ലാ വിധ ത്വക്ക് രോഗങ്ങള്‍ക്കുമുള്ള മരുന്നാണെന്നാണ് വിശ്വാസം.



Click it and Unblock the Notifications