നൂറ്റാണ്ടിന്‍െറ പഴക്കമുള്ളതാണ് തിരുവല്ലയിലെ മലങ്കര മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച്. എ.ഡി.52ല്‍ ഇന്ത്യയിലത്തെിയ ക്രിസ്തുവിന്‍െറ ശിഷ്യന്‍മാരില്‍ ഒരാളായ സെന്‍റ്.തോമസാണ് ഈ മനോഹര ദേവാലയം നിര്‍മിച്ചതെന്നാണ് ചരിത്രം. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ദേവാലയമായി കരുതുന്ന ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍ ക്രിസ്തുമസും നവംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ ആചരിക്കുന്ന ഓര്‍മപെരുന്നാളും ഈസ്റ്റര്‍ ദിനത്തില്‍ അവസാനിക്കുന്ന വിശുദ്ധ വാരാചരണവുമാണ്.



Click it and Unblock the Notifications