Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » പട്ന » ആകര്‍ഷണങ്ങള് » ആഗംക്വാന്‍

ആഗംക്വാന്‍, പട്ന

62

ആഴം അളക്കാനാവാത്ത കിണര്‍ എന്നാണ്‌ ആഗംക്വാന്‍ എന്ന വാക്കിന്‌ അര്‍ത്ഥം. ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള സ്ഥലമാണ്‌ ആഗംക്വാന്‍. മൗര്യചക്രവര്‍ത്തിയായ ആശോകനുമായി ബന്ധപ്പെട്ട ഈ പ്രദേശം പട്നയിലെ ഏറ്റവും പഴയ പുരാവസ്‌തു പ്രദേശങ്ങളില്‍ ( ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌) ഒന്നു കൂടിയാണ്‌.

ഈ പ്രദേശത്തെ ചുറ്റിപ്പറ്റി പല കഥകളും നിലവിലുണ്ട്‌. അതിലൊന്ന്‌ ഇതൊരു പീഢനകേന്ദ്രം ആയിരുന്നു എന്നതാണ്‌. അധികാരം പിടിച്ചെടുക്കാനായി അശോക ചക്രവര്‍ത്തി തന്റെ സഹോദരങ്ങളെ എറിഞ്ഞു കൊന്ന കിണറായിരുന്നു ഇവിടമെന്നും പറയപ്പെടുന്നു. ആഗംക്വാനിന്‌ സമീപം ഒരു ശീതളദേവീ ക്ഷേത്രമുണ്ട്‌. ചിക്കന്‍ പോക്‌സ്‌, വസൂരി തുടങ്ങിയ രോഗങ്ങള്‍ ഭേദമാക്കാന്‍ ശീതളാദേവിക്ക്‌ കഴിയുമെന്നാണ്‌ വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
27 Jul,Mon
Return On
28 Jul,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
27 Jul,Mon
Check Out
28 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
27 Jul,Mon
Return On
28 Jul,Tue