തക്ത് ശ്രീ പറ്റ്‌ന സാഹിബിന് സമീപം ഗംഗാ നദിക്കരയിലാണ് ഗുരുദ്വാര ഗോബിന്ദ് ഘട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടിക്കാലത്ത് ഗുരു ഗോബിന്ദ് സിംഗ് തന്റെ സ്വര്‍ണ്ണവള വലിച്ചെറിഞ്ഞ ഇവിടം കംഗന്‍ ഘട്ട് എന്ന പേരിലും പ്രശസ്‌തമാണ്. ഗുരു ഗോബിന്ദ് സിംഗിന്റെ കുട്ടിക്കാലത്തെ കുറിച്ചുള്ള നാടോടിക്കഥകളാല്‍ സമ്പന്നമാണ് ഗുരുദ്വാര ഗോബിന്ദ് ഘട്ട്. അദ്ദേഹം തന്റെ കൂട്ടുകാരുമൊത്ത് ഗംഗാ തീരത്ത് കളിക്കാറുണ്ടായിരുന്നത്രേ.



Click it and Unblock the Notifications