വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന ഒരു പുസ്‌തകശാലയാണ് ഖുദാബക്ഷ് ഓറിയന്റല്‍ ലൈബ്രറി. 1900ല്‍ സ്ഥാപിച്ച ലൈബ്രറിയില്‍ അപൂര്‍വ്വങ്ങളായ അറബിക്-പേര്‍ഷ്യന്‍ കൈയ്യെഴുത്ത് പ്രതികളുടെയും രജപുത്ര-മുഗള്‍ പെയിന്റിംഗുകളുടെയും വലിയൊരു ശേഖരമുണ്ട്. ഇവിടെയുള്ള പുസ്‌തകങ്ങളില്‍ അധികവും ലോകത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ലെന്നതും ലൈബ്രറിയെ ശ്രദ്ധേയമാക്കുന്നു.



Click it and Unblock the Notifications